Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാറക്കുളത്തിൽ വീണു യുവാവ് മരിച്ചു

പാറക്കുളത്തിൽ വീണു യുവാവ് മരിച്ചു.
കോട്ടയം: പാറക്കുളത്തിൽ വീണു യുവാവ് മരിച്ചു. നെടുംകുന്നം പടിഞ്ഞാറെ പ്രകാട്ടുമന്നം ജോബിൻ തോമസാണ് മരിച്ചത്. കങ്ങഴ പാണ്ടിയാംകുഴിയ്ക്കു സമീപമുള്ള പാറമടയിലാണ് ജോബിൻ മുങ്ങിമരിച്ചത്.
       വ്യാഴാഴ്ച പകൽ പാറക്കുളത്തിൻ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement