Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ 12 വരെ.

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ 12 വരെ.

തിരു.: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ 12ന് അവസാനിക്കും. രാവിലെ പത്തു മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ.  വെള്ളിയാഴ്ചകളില്‍ പള്ളിയിൽ പോകുന്നവരുടെ സൗകര്യാർത്ഥം ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടു മുതല്‍ 4.15 വരെ ആയിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement