Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ.

ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ.


കൊല്ലം: കടൽ മണൽ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ നടത്തും.
       മത്സ്യത്തൊഴിലാളികൾക്കൊപ്പം  വിതരണക്കാരും മാർക്കറ്റുകളും ഹർത്താലിൽ പങ്കെടുക്കും. 17ന് കൊല്ലത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും. മാർച്ച് 5ന് പാർലമെന്റ് മാർച്ച് നടത്തും.
        കടലിൽ നിന്ന് മണൽ വാരാൻ വന്നാൽ കായികമായി നേരിടാനും തയ്യാറെന്ന് കോർഡിനേഷൻ കമ്മറ്റി. കടലിൽ ഖനനം നടത്താൻ അനുവദിക്കില്ല. കരിനിയമം പിൻവലിക്കണമെന്നും കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement