Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു.

സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു.
കോട്ടയം: തിരുവാർപ്പ് മലരിക്കൽ റോഡിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. പായ്ക്കാട്ടുചിറ പി.എൻ. ഷാജിയുടെ മകൻ അഭിഷേക് (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ സ്കൂട്ടറിൽ മീനുമായി പോകും വഴി, സ്കൂട്ടർ ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement