Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഹറം ജൂലൈ 7 തിങ്കളാഴ്ച; അവധി പ്രതീക്ഷിക്കാം.

മുഹറം ജൂലൈ 7 തിങ്കളാഴ്ച; അവധി പ്രതീക്ഷിക്കാം.
കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (28/06/2025 ശനി) മുഹറം ഒന്നും ജൂലൈ 7 തിങ്കളാഴ്‍ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
      നിലവിൽ മുഹറത്തിനായി സർക്കാർ അവധി നൽകിയിരിക്കുന്നത് ജൂലൈ 6 ഞായറാഴ്ച ആയതിനാൽ, കീഴ്.വഴക്കമനുസരിച്ച് തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിച്ചേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement