Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഎസിൻ്റെ സംസ്കാരം: ആലപ്പുഴയിൽ നാളെ അവധി.

വിഎസിൻ്റെ സംസ്കാരം: ആലപ്പുഴയിൽ നാളെ അവധി.
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾക്ക് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
        

Post a Comment

0 Comments

Ad Code

Responsive Advertisement