Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാശ്മീരില്‍ മലയാളി വിനോദയാത്രാസംഘം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു, 14 പേര്‍ക്ക് പരിക്ക്.

കാശ്മീരില്‍ മലയാളി വിനോദയാത്രാസംഘം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു, 14 പേര്‍ക്ക് പരിക്ക്.

ജമ്മു: കാശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. നാദാപുരം സ്വദേശി സഫ്വാന്‍ പി.പി. (23) ആണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേര്‍ മലയാളികളാണ്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. 
        മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടവരില്‍ ആറു പേര്‍.

Post a Comment

0 Comments

Ad Code

Responsive Advertisement