Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം.

കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം.
കാസർഗോഡ് : കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർത്തലാക്കാൻ തീരുമാനമെടുത്തത്.
       കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ നിലവിലിരിക്കേ കേവലം 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ പ്രവർത്തിപ്പിക്കുകയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതോടൊപ്പം ജനകീയ പ്രതിഷേധവും ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement