Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം.


ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാ നയത്തിലൂടെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരേ തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ അടക്കമുള്ള പാർട്ടികളുടെ പ്രതിഷേധം സഭയില്‍ ഉണ്ടായേക്കും. ഇതിനു പുറമെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ പിഴവുകള്‍, മണ്ഡല പുനർനിർണ്ണയം, അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച്‌ തിരിച്ചയച്ചതടക്കമുള്ള വിഷയങ്ങളും ചർച്ചയാകും.

Post a Comment

0 Comments

Ad Code

Responsive Advertisement