Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം; കേരളത്തിന് നേട്ടം.

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം; കേരളത്തിന് നേട്ടം.


ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറങ്ങി.
      ഇതുവരെ സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. ഇതിലാണ് മാറ്റമുണ്ടാകുന്നത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അദ്ധ്യക്ഷൻ. കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement