Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കണ്ണൂർ: കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാളെ (ബുധനാഴ്‌ച) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അതത് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement