Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എലപ്പാറ മുരുകൻ നിര്യാതനായി.

എലപ്പാറ മുരുകൻ നിര്യാതനായി.


ഇടുക്കി: ഏലപ്പാറ, കോഴിക്കാനം കാശിയാട്ട് എൻ.ഏ. മുരുകൻ (റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ - 60) നിര്യാതനായി. ശവദാഹം ഞായാറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സത്യവതി, മക്കൾ: അക്ഷരശ്രീ, അക്ഷയശ്രീ, അക്ഷസ്ശ്രീ, മരുമക്കൾ: സതീഷ്, പ്രദീപ്, ഉമ.

Post a Comment

0 Comments

Ad Code

Responsive Advertisement