Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി.

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി.
കൊച്ചി: എറണാകുളത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം മുല്ലശ്ശേരി കനാൽ ലിങ്ക് റോഡിലെ കെട്ടിടത്തിൽ നിന്നുമാണ് 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 300ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ബിഹാർ സ്വദേശി റാം ധനിക് അറസ്റ്റിലായിട്ടുണ്ട്. 
      കച്ചേരിപ്പടി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അഭിരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് ഇൻസ്പെക്ടർ അജയകുമാർ, സിഇഒമാരായ ജിബിനാസ്, അസ്കർ, അമൽദേവ്, ഡ്രൈവർ പ്രവീൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement