Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.

സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.

കണ്ണൂർ: ചെമ്പേരിയിൽ സൈക്കിളിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്.
       സൈക്കിളിൽ നിന്നും റോഡില്‍ തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement