Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി ശ്രമങ്ങള്‍ക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം; രാഹുല്‍ ഗന്ധി.

ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി ശ്രമങ്ങള്‍ക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം; രാഹുല്‍ ഗന്ധി.

വയനാട്: ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി ശ്രമങ്ങള്‍ക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് വയനാട്ടിലെ സ്ഥാനാർത്ഥി രാഹുല്‍ ഗന്ധി.
          വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിൻ്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏതാനും സമ്പന്നരുടെ കയ്യിലെ ഉപകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
          അതേസമയം രാഹുലിൻ്റെ മണ്ഡലപര്യടനം തുടരുകയാണ്. തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം.
റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement