Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി.

വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി.


കൊച്ചി: വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി. നെടുമ്പാശേരിയിലെ വീട്ടിൽ നിന്നാണ് ആയിരകണക്കിന് പാക്കറ്റ് സിഗരറ്റുകൾ പിടികൂടിയത്. കൂടാതെ, ഇന്ത്യൻ നിർമ്മിത സിഗരറ്റുകളുടെ വ്യാജപതിപ്പുകളും പിടിച്ചെടുത്തു. ഇവ കംബോഡിയയിൽ നിർമ്മിച്ച് കടത്തിയതെന്നാണ് കസ്റ്റംസ് അറിയിച്ചത്.
           നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരവും ഇതോടൊപ്പം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി സ്വദേശി മജീഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം തുടരുന്നു
        കസ്റ്റംസ് പ്രവന്റിവ് കമ്മീഷണർ കെ. പത്മാവതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Ad Code

Responsive Advertisement