Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡീൻ കുര്യാക്കോസ് എംപിയുടെ മാതാവ് അന്തരിച്ചു.

ഡീൻ കുര്യാക്കോസ് എംപിയുടെ മാതാവ് അന്തരിച്ചു.


ഇടുക്കി: ഡീൻ കുര്യാക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. രോഗബാധിതയായി ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
      ഭർത്താവ്: അഡ്വക്കേറ്റ് എ.എം. കുര്യാക്കോസ്. മറ്റ് മക്കൾ:  ജീൻ കുര്യാക്കോസ്, ഷീൻ കുര്യാക്കോസ്.  സംസ്കാരം പിന്നീട്.

Post a Comment

0 Comments

Ad Code

Responsive Advertisement