Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രാക്കില്‍ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

ട്രാക്കില്‍ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.


തൃശൂർ: പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. 
       ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് രാത്രി 11.43ന് തൃശൂരില്‍ നിന്നാകും പുറപ്പെടുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ നാളെ രാവിലെ 7.37ന് പുതുക്കാട് നിന്ന് പുറപ്പെടും.
         

Post a Comment

0 Comments

Ad Code

Responsive Advertisement