Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടൻ ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ.

നടൻ ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ. 
കൊച്ചി: അനശ്വര ചലചിത്ര പ്രവർത്തകൻ ശ്രീനിവാസൻ്റെ സംസ്കരം നാളെ രാവിലെ 10ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
        കണ്ടനാട്ടുള്ള വീട്ടിൽ നിന്നും മൃതദേഹം എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകുകയാണ്. തിരക്ക് അനുസരിച്ച് ഇവിടെ വൈകുന്നേരം വരെ പൊതുദർശനം നടക്കും. തുടർന്ന് വീണ്ടും കണ്ടനാട് വീട്ടിലേക്ക് മൃതദ്ദേഹം എത്തിക്കും. ചെന്നൈയിൽ ആയിരുന്ന ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ വീട്ടിൽ എത്തി. നടൻ മമ്മൂട്ടിയും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement