Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ജനുവരി 22ന് പണി മുടക്കും.

കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ജനുവരി 22ന് പണി മുടക്കും.


തൊടുപുഴ : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, 19% ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടേയും സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ജനുവരി 22ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ തൊളിലാളി വിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് നടത്തുന്ന പണിമുടക്കിൽ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ടി.എം.. ആസാദ്, സെക്രട്ടറി മുഹമ്മദ് നൈസാം സി.എ. എന്നിവർ മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement