Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.

ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.

തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഇന്നലെ വൈകിട്ട് പാഞ്ഞാൾ, പൈങ്കുളം ശ്മശാനം കടവിലാണ് അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്.
       റെയ്ഹാനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ നടത്തിയ തിരിച്ചിലിനിടെ മറ്റു മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. സ്ഥലം പരിചിതമായ ഇവർ പെട്ടെന്നുണ്ടായ ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് കരുതുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement