Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.


മുണ്ടക്കയം: കൂട്ടിക്കലിൽ പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പൊതുകത്ത് പി.കെ. ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement