Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുരേഷ് ഗോപിയ്ക്ക് വീട്ടിലേക്ക് സ്വാഗതം: ഗോപിയാശാൻ

സുരേഷ് ഗോപിയ്ക്ക് വീട്ടിലേക്ക് സ്വാഗതം: ഗോപിയാശാൻ
തൃശൂർ: എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും, തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയ്ക്ക് എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രതികരണം.
        സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപെട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കലാമണ്ഡലം ഗോപി ഫേസ് ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ 
"സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണെന്നും, സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം."

Post a Comment

0 Comments

Ad Code

Responsive Advertisement