Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളത്ത് വൻ മദ്യവേട്ട, എൺപത്തിയഞ്ച് കുപ്പി മദ്യവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ.

എറണാകുളത്ത് വൻ മദ്യവേട്ട, എൺപത്തിയഞ്ച് കുപ്പി മദ്യവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ.
എറണാകുളത്ത് വൻ മദ്യവേട്ട, എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി. ഞാറയ്ക്കൽ പൊലീസാണ്  വൻ മദ്യവേട്ട നടത്തിയത്. വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടിയത്.
          അര ലിറ്റർ കുപ്പികളിലായി നിറച്ചു വച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement