Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംവിധായകൻ ജോഷിയുടെ വീട്ടിൽ‌ മോഷണം.

സംവിധായകൻ ജോഷിയുടെ വീട്ടിൽ‌ മോഷണം.


കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ‌ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. 
      സ്വർണ്ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. മോഷണ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement