Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണമലയിലെ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു.

കണമലയിലെ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു.
പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് 
കണമലയിൽ രാവിലെ മുതൽ നടന്നുവന്ന പ്രതിഷേധം അവസാനിപ്പിച്ചു. നാട്ടുകാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം
         കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് 10 ലക്ഷം രൂപ നൽകും. മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നും താൽക്കാലിക ജോലി ഉടൻ നൽകുമെന്നും തീരുമാനമായി. ബിജുവിനെ കൊന്ന കാട്ടാനയെ വെടിവെച്ചു കൊല്ലാനും ശുപാർശ ചെയ്തു. ഈ ഉറപ്പുകളെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement