Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി.

കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി.
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ ബെഞ്ചിന്റെ വിധി.
       കേജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്ന് കോടതി പറഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement