Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി.

കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി.
കോട്ടയം: കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32, എൽഡിഎഫ് - 15, എൻഡിഎ 6 എന്നിങ്ങനെയാണ് സീറ്റ് നില. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള യുഡിഎഫിൻ്റെ കുതിപ്പ്. എൽഡിഎഫ് 22ൽ നിന്ന് 15ലേക്ക് കുറഞ്ഞു. എൻഡിഎ 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6ലേക്കും ചുരുങ്ങി.
      കോട്ടയം നഗരസഭയിൽ
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, യുഡിഎഫ് 1, 2, 8, 28, 37, 17, 33, 12, 13, 14, 15, 16, 11, 48, 30, 40, 25, 26, 45, 47, 49, 53, 27, 43, 42, 18, 20, 21, 22, 24, 39, 49 വാർഡുകളിലും എൽഡിഎഫ് 3, 4, 7, 9, 10, 38, 44, 23, 29, 36, 33, 50, 41, 46, 51 വാർഡുകളിലും എൻഡഎ 5, 6, 35, 32,19, 52 വാർഡുകളിലും വിജയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement