Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടിയെ ആക്രമിച്ച കേസ്: ശിക്ഷ വിധിച്ചു.

നടിയെ ആക്രമിച്ച കേസ്: ശിക്ഷ വിധിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇതുപ്രകാരം, എല്ലാവർക്കും 20 വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്.
      അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement