Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഡ്വ. ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്.

അഡ്വ. ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്.
കോട്ടയം: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ. ജോജോ  ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് എമ്മിൽ ചേർന്നു.
         പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement