Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെലിബറിയ അറ്റകുറ്റപ്പണി: ജലവിതരണം തടസ്സപ്പെടും.

ഹെലിബറിയ അറ്റകുറ്റപ്പണി: ജലവിതരണം തടസ്സപ്പെടും.

പീരുമേട്: വാട്ടർ അതോറിറ്റിയുടെ, ഹെലിബറിയ പദ്ധതിയിലെ ബൂസ്റ്റർ - ഒന്ന് പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മേയ് 20 മുതൽ മൂന്നു ദിവസത്തേക്കു ഏലപ്പാറ, പീരുമേട്, പെരുവനം, കൊക്കായാർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുന്നതായിരിക്കുമെന്ന് വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement