Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ്  ഭർത്താവായ ചെറുവള്ളിപ്പാറ വീട്ടിൽ ഷാജി ഭാര്യയായ നിഷമോളെ വെട്ടി കൊന്നത്.
          ഭർത്താവ് ഷാജി നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ  ഇൻക്വസ്റ്റ് നടപടികൾ നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement