Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷനകത്തെ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.

റെയിൽവേ സ്റ്റേഷനകത്തെ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.


അങ്കമാലി: റെയിൽവേ സ്റ്റേഷനകത്തെ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയർ ഫോഴ്സും റെയിൽവേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കുകുകയായിരുന്നു.
        കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. അങ്കമാലി ഫയർ ഫോഴ്സും പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement