Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യനയം ; മന്ത്രി കള്ളം പറയുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.

മദ്യനയം ; മന്ത്രി കള്ളം പറയുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.


മദ്യ നയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കെസിബിസി. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ച നടന്നിട്ടില്ലായെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കള്ളം പറയുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു. അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് ബാര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍. ബാര്‍ കോഴ എല്‍ഡിഎഫിന് തിരിച്ചടിയാവുമെന്നും കെസിബിസി കുറ്റപ്പെടുത്തി
          ബാര്‍ കോഴ എല്‍ഡിഎഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement