Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു.

കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ ലോറിക്ക് തീപിടിച്ചു.
ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ വച്ചാണ് സംഭവം. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement