Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി നശിച്ചു.

രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി നശിച്ചു.
കോട്ടയം: അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി നശിച്ചു. വെച്ചുർ റ്റിആർ യോക്ക് യാർഡിൽ നിർമ്മാണത്തിലിരുന്ന അതിരമ്പുഴ മാതിരമ്പുഴ ബൈജുവിൻ്റേയും അക്വാ ജംമ്പോ വർഗീസിൻ്റേയും ബോട്ടുകളാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് തൊഴിലാളികൾ യാർഡിൽ നിന്നും പണി നിർത്തി പോയിരുന്നു. പുലർച്ചെ തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.

Post a Comment

0 Comments

Ad Code

Responsive Advertisement