Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൃദ്ധനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൃദ്ധനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


ഹരിപ്പാട്: മുട്ടത്ത് വൃദ്ധനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡ് മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്. 
       മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement