Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു.

നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു.


കോട്ടയം: എംജി സർവ്വകലാശാല ജൂണ്‍ 28ന് (നാളെ) നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം,  
(സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എംഎല്‍ഐബി ഐഎസ്സി (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എംഎ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകള്‍ ജൂലൈ 18നും നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement