Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു.

നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു.

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെനാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement