Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ടെടുപ്പിൽ ആദ്യഫലം സിക്കിമിൽ നിന്ന്.

വോട്ടെടുപ്പിൽ ആദ്യഫലം സിക്കിമിൽ നിന്ന്.



ഗോഗ്ടോക്ക്: വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ആദ്യത്തെ സിക്കിമിൽ നിന്ന്. സംസ്ഥാനത്തെ ഏക മണ്ഡലമായ സിക്കിമിൽ നിന്ന് സിക്കിം ക്രാന്തകാരി മോർച്ചയുടെ ഇന്ദ്ര ഹാങ്ങ് സുബ്ബ വിജയിച്ചു. വോട്ട് - 1,51,883. ഭൂരിപക്ഷം - 75,724 വോട്ട്. സിറ്റിസൺ ആക്ഷൻ പാർട്ടിയിലെ ഭരത് ബസ്നെട്ട് (വോട്ട്- 76,159) രണ്ടാമതും സിക്കിം ഡമോക്രാറ്റിക് പാർട്ടിയിലെ പ്രേംദാസ് റായ് (വോട്ട്-73,013) മൂന്നാമതുമെത്തി. ബിജെപി സ്ഥാനാർത്ഥി ദിനേഷ് ചന്ദ്ര നേപ്പാൾ 18459 വോട്ട് മാത്രമേ നേടിയുള്ളൂ.

Post a Comment

0 Comments

Ad Code

Responsive Advertisement