Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫാസ്ടാഗ് മുന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ വേണം ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കും.

ഫാസ്ടാഗ് മുന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ വേണം ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കും.


ന്യൂഡൽഹി: ഇന്‍ഷുറന്‍സ്, നികുതി, പിയുസി. തുടങ്ങിയ വാഹനരേഖകള്‍ പുതുക്കാത്തവര്‍ ടോള്‍ പ്ലാസകളില്‍ കുടുങ്ങും. ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ സ്ഥാപിച്ചില്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി. ടോള്‍ പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണിത്. ഇതു സംബന്ധിച്ച് ദേശീയപാത അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കും. ഫാസ്ടാഗ് നല്‍കുന്ന ബാങ്കുകളോട് അതിറക്കുമ്പോള്‍ത്തന്നെ മുന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിപ്പിക്കുന്നത് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചു.



Post a Comment

0 Comments

Ad Code

Responsive Advertisement