Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തേയില സംസ്കരിക്കുന്ന യന്ത്രത്തിനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു.

തേയില സംസ്കരിക്കുന്ന  യന്ത്രത്തിനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു.

പീരുമേട്: പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന യന്ത്രത്തിനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് (37) ആണ് മരിച്ചത്. രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement