Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂളിൽ വെടിവയ്പ് നടന്നുവെന്ന വാർത്ത നിഷേധിച്ച് ഡിവൈഎസ്പി.

സ്കൂളിൽ വെടിവയ്പ് നടന്നുവെന്ന വാർത്ത നിഷേധിച്ച് ഡിവൈഎസ്പി. 

ആലപ്പുഴ: സ്കൂളിൽ വെടിവയ്പ് നടന്നുവെന്ന വാർത്ത നിഷേധിച്ച് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാർത്തയെന്നാണ് ഡിവൈഎസ്പി എം.ആർ. മധു ബാബു പറഞ്ഞത്. സ്ക്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ പുറത്ത് ഇടവഴിയിൽ വച്ച് അടിപിടി മാത്രമാണ് ഉണ്ടായത്. എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണ് ഉണ്ടായത്. കുട്ടിയുടെ വീട്ടിൽ നിന്ന് എയർ ഗൺ കണ്ടെത്തിയെങ്കിലും അത് ഉപയോഗശൂന്യമെന്ന് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement