Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.


കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
     കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്  ജില്ലകളിലാണ് നാളെ അവധി.

Post a Comment

0 Comments

Ad Code

Responsive Advertisement