Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങി.

നാല് പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങി.


ഇടുക്കി: പീരുമേട് ഹെലിബറിയ ജലവിതരണ പദ്ധതിയിലെ സ്റ്റാർട്ടർ തകരാറിലായതിനെ തുടർന്ന് വ്യാഴാഴ്ച മുതൽ ഏലപ്പാറ, കൊക്കയാർ, പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം നിലച്ചിരിക്കുകയാണ്.
         240 കുതിരശക്തി മോട്ടറിൻ്റെ സ്റ്റാർട്ടർ തകരാറിലായതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് മുതലാണ് പമ്പിംഗ് നിലച്ചത്. 2010 ൽ സ്ഥാപിച്ച മോട്ടോറിൻ്റെ സ്റ്റാർട്ടർ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്തത് ഒരു പ്രശ്നമാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ എപ്പോൾ ജലവിതരണം പുനരാംഭിക്കാമെന്നു പറയുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement