Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുഭദ്ര കൊലപാതകം; ഒളിവില്‍ പോയ പ്രതികള്‍ പിടിയിലായി.

സുഭദ്ര കൊലപാതകം; ഒളിവില്‍ പോയ പ്രതികള്‍ പിടിയിലായി.

ആലപ്പുഴ: സുഭദ്ര കൊലപാതകത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ മണിപ്പാലില്‍ നിന്ന് പിടിയിലായതായി സൂചന. പ്രതികളായ ശര്‍മിളയും മാത്യൂസും ആണ് അറസ്റ്റിലായത്.
          ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചിരുന്നത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement