Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അജ്ഞാത മൃതദേഹം കണ്ടെത്തി.

അജ്ഞാത മൃതദേഹം കണ്ടെത്തി.

കോട്ടയം: വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിൽ 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement