Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.ജി. സോമൻ നാടകോത്സവം 2024.

എം.ജി. സോമൻ നാടകോത്സവം 2024.


തിരുവല്ല: മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ എം.ജി. സോമൻ്റെ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന ആൾ കേരള അമച്വർ നാടക മത്സരത്തിലേക്ക് നാല്പത്തിഅഞ്ചു മിനിറ്റിൽ കുറയാതെ ഉള്ള നാടകങ്ങൾ ക്ഷണിച്ചു. ഒന്നാം സമ്മാനാർഹർക്ക് ട്രോഫിയും  അൻപതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്കും ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്കിപ്റ്റിന് പ്രത്യേക സമ്മാനം ലഭിക്കുന്നതായിരിക്കും ഒക്ടോബർ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന നാടകങ്ങളുടെ സമ്പൂർണ്ണ സ്ക്രിപ്റ്റ് എം.ജി. സോമൻ ഫൗണ്ടേഷൻ, മണ്ണടിപറമ്പിൽ വീട്, തിരുമൂലപുരം പി.ഒ., തിരുവല്ല, പിൻ. 689115 എന്ന മേൽവിലാസത്തിൽ നവംബർ 15ന് മുമ്പേ ലഭിക്കത്തക്ക വണ്ണം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള നമ്പറിൽ ബന്ധപ്പെടുക. 9447401045.

Post a Comment

0 Comments

Ad Code

Responsive Advertisement