Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശിനി ശ്രുതിദേവി (32) ആണ് മരിച്ചത്. ഇന്ന് രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പ് കടിയേറ്റതായി സംശയമുണ്ട്.
       സിവില്‍ പൊലീസ് ഓഫീസറായ ജ്യോതിഷാണ് യുവതിയുടെ ഭർത്താവ്. രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി ഉറങ്ങിയിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement