Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്പോട്ട് ബുക്കിങ് സംവിധാനം പിൻവലിച്ചത് പുന:പരിശോധിക്കണം: അക്കീരമൺ.

സ്പോട്ട് ബുക്കിങ് സംവിധാനം പിൻവലിച്ചത് പുന:പരിശോധിക്കണം: അക്കീരമൺ.


കോട്ടയം: ശബരിമല തീർത്ഥാടനത്തിനായി ഏർപ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് സംവിധാനം പിൻവലിച്ചത് പുന:പരിശോധിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. 
          ശബരിമല ദർശനത്തിന് ഓരോരുത്തർക്കും ഇൻഷുറൻസ് ഇനത്തിൽ പത്തു രൂപ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിക്കണം. തെറ്റായ തീരുമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമാനസ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാനസമിതി യോഗത്തിൽ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, സ്വാമി അയ്യപ്പദാസ്, മുരളി കോളങ്ങാട്ട്, അഡ്വ. ജയൻ ചെറുവള്ളിൽ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement